പെന്‍ സര്‍ക്കിളിലേക്ക് സ്വാഗതം. നെപ്ട്യൂണ്‍ ബുക്സിന്‍റെ ഓണ്‍ ലൈന്‍ ബുള്ളറ്റിനാണ് പെന്‍ സര്‍ ക്കിള്‍. എഴുത്തുകാര്‍ക്ക് രചനകള്‍ പ്രസിദ്ധീകരിക്കുവാനും നെപ്ട്യൂണ്‍ ബുക്സിന്‍ റെ പുസ്തകങ്ങള്‍ പരിചയപ്പെടാനും വേണ്ടിയുള്ള ഇടം കൂടിയാണിത്. പെന്‍ സര്‍ ക്കിളിലേക്കുള്ള രചനകള്‍ neptunebulletin@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കാവുന്നതാണ്. രചനയോടൊപ്പം ഫോണ്‍
നമ്പര്‍ കൂടി ചേര്‍ക്കേണ്ടതാണ്.
പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കുകയാണെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍
എഴുത്തുകാരെ മെയില്‍വഴി വിവരം അറിയിക്കുന്നതാണ്.